എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ/അക്ഷരവൃക്ഷം/മഴത്തുള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
മഴത്തുള്ളി


കാടില്ല പുഴയില്ല ...
എങ്ങും മരുഭൂമി....
മഴയെ നാം വീക്ഷിച്ചു -
നോക്കിയാൽ കാണാം
മഴത്തുള്ളിയിലോരോന്നുമുള്ള
പ്രതിക്ഷകൾ ...
ദൂരതകൾ താണ്ടി മരച്ചി-
ല്ലകൾക്കിടയിലൂടെ പെയ്തിറങ്ങുന്നിതാ....
വരവു കാത്തിരിപ്പിതു -
മണ്ണിനെ പുണരാനായ്...
 

അഭിജിത്ത്
2 A എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത