എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള/അക്ഷരവൃക്ഷം/കോവിഡ് കാലം ഇങ്ങനെ

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് കാലം ഇങ്ങനെ

ലോകം മുഴുവൻ വിറപ്പിച്ചു
മഹാമാരി ലോകത്തെങ്ങും -
  പടർന്നു പോയി .
മഹാമാരിയുമായി പൊരുതീടുവാൻ
എൻ നാട്ടിൽ ധൈര്യശാലികൾ -
   ഏറെയുണ്ട് .
ജീവൻമരണ പോരാട്ടവുമായി
പൊരുതുന്നു നിത്യം വൈദ്യന്മാർ
ജീവൻ വേണ്ടയെൻ നാടിൻ രക്ഷമതി
എന്നുരച്ചു മാലാഖകളും
നാടിനുവേണ്ടി കാവൽ നിൽക്കും
കാവൽക്കാരാം പോലീസും
രാജ്യങ്ങൾ മുഴുവൻ ശൂന്യം എന്ന പോൽ
അങ്ങോളം ഇങ്ങോളം
പകർന്നു പോയി മഹാമാരി
 പൊരുതും ഞങ്ങൾ പൊരുതും ഞങ്ങൾ
മരണം വരെയും പൊരുതിനിന്ന്
 ജയിച്ചീടും ഞങ്ങൾ.
 

ആര്യ വി
8 B എൽ എം എസ് എച്ച് എസ് എസ് അമരവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത