സ്ക്കൂളിലെ  എട്ടാം ക്ളാസ്സിലെ കുട്ടികൾ എല്ലാആഴ്ചയും  സ്ക്കൂളിലെ വിശേഷങ്ങൾ ഉൾപ്പെടുത്തി കൊണ്ട് പത്രം തയ്യാറാക്കുന്നു.  മലയാളം അധ്യാപിക ഷീജ ടീച്ചർ ഇതിന് നേതൃത്വം നൽകുന്നു.

== വാർഷിക വാർത്താപത്രം -തനിമ --പ്രകാശനം ==

8 ക്ളാസ്സിലെ കുട്ടികളുടെ പത്രം
പത്രം
പത്രം
  ഈ അധ്യന വർഷം സ്ക്കൂളിൽ നടന്ന പ്രവർത്തനങ്ങളുടെ  ഒരു അവലോകനം -- സ്ക്കൂളിന്റെ പുരോഗതിക്കായി പ്രവർത്തിച്ചവർക്കുള്ള ഒരു സമർപ്പണം.........