എൽ. പി. ജി. എസ്. തൃക്കണ്ണമംഗൽ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
എൽ. പി. ജി. എസ്. തൃക്കണ്ണമംഗൽ
39214.jpg
വിലാസം
തുക്കണ്ണമംഗൽ

കൊട്ടാരക്കര പി.ഒ.
,
കൊല്ലം - 691506
സ്ഥാപിതം1923
വിവരങ്ങൾ
ഫോൺ0474 2452350
ഇമെയിൽglpgsthrikkannamangal39214@gmail.com
കോഡുകൾ
സ്കൂൾ കോഡ്39214 (സമേതം)
യുഡൈസ് കോഡ്32130700310
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല കൊട്ടാരക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകൊട്ടാരക്കര
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്കൊട്ടാരക്കര
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ9
പെൺകുട്ടികൾ4
ആകെ വിദ്യാർത്ഥികൾ13
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി കെ
പി.ടി.എ. പ്രസിഡണ്ട്സന്തോഷ് എം
എം.പി.ടി.എ. പ്രസിഡണ്ട്ജലജ ലിബിൻ
അവസാനം തിരുത്തിയത്
04-03-202439214


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


THRIKKANNAMANGAL.jpg

ചരിത്രം

കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ കൊട്ടാരക്കര മുൻസിപാലിറ്റിയിൽ തൃക്കണ്ണമംഗലിലാണ് വിദ്യാലയം ചരിത്രപരമായി വളരെയേറെ പ്രാധാന്യമുള്ള നാടാണിത്. ക്ഷേത്രപ്രവേശന വിളംബരവുമായി ബന്ധപ്പെട്ട് ഗാന്ധിജി ഈ നാട്ടിൽ എത്തിയിട്ടുണ്ട്. കൊട്ടാരക്കര: കൊട്ടാരങ്ങളുടെ നാട് എന്നതിനുപരി കഥകളിയുടെ നാട് കൂടിയാണ്. ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിന്റെ തിരുമുമ്പിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഈ സ്കൂൾ 1923 ൽ ശ്രീ കോടിയാട്ട് കുഞ്ഞൻപിള്ള സ്വന്തം സ്ഥലത്ത് 50 സെന്റിൽ കെട്ടിടം നിർമ്മിച്ച് സ്കൂൾ ആരംഭിച്ചതാണ്. എന്നാൽ മക്കളുടെ തർക്കം മൂലം പിന്നീട് ഇത് സർക്കാരിലേക്ക് നല്കുകയും കോടിയാട്ട് സ്കൂൾ എന്നത് G.L.P.G.S തൃക്കണ്ണമംഗൽ എന്നായി മാറുകയും ചെയ്തു. ആദ്യകാലത്ത് ഇത് ഗേൾസ് സ്കൂൾ ആയിരുന്നു. പ്രീ പ്രൈമറി മുതൽ 4-ാം ക്ലാസ്സുവരെയുള്ള ഈ സ്കൂളിൽ ചുറ്റുപാടുമുള്ള അംഗൻവാടിയിൽ നിന്ന് കുട്ടികൾ എത്താറുണ്ട്. സ്കൂളിന് പഞ്ചായത്തിൽ നിന്നും കഞ്ഞിപ്പുര, ചുറ്റുമതില്, സ്കൂൾ ഗേറ്റ്, പ്രീപ്രൈമറി ഷെഡ് എന്നിവയും നല്കിയിട്ടുണ്ട്. SSA യിൽ നിന്നും ടോറ്റ്, കുടിവെള്ളത്തിനു മോട്ടർ, ഇലക്ട്രിഫിക്കേഷൻ ഇവ നടത്തി തന്നിട്ടുണ്ട്. സാമൂഹിക സാംസ്ക്കാരിക സാമ്പത്തിക ആദ്യാത്മികമേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അനേകം ശ്രേഷ്ഠർക്ക് ജന്മം നല്കിയ ഈ വിദ്യാലയം പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ എന്നും മറ്റുള്ളവർക്ക് മാതൃകയാണ

.ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

39214 sisudinam.jpg

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. സീന
  2. പൊ൬മ്മ
  3. ആനിയമ്മ
  4. ഉഷ
  5. വത്സല
  6. അനിതകൂമാരി
  7. ഗീതാ ദേവി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കൊട്ടാരക്കര - ഓയൂർ റോഡിൽ തൃക്കണ്ണമംഗൽ ജംഗ്ഷന് സമീപത്തായി സ്ഥിതി ചെയ്യുന്നു.



Loading map...