ഗവ.എൽ. പി. എസ്. ഒറ്റശേഖരമംഗലം/അക്ഷരവൃക്ഷം/ വിഷുപ്പുലരി

Schoolwiki സംരംഭത്തിൽ നിന്ന്
വിഷുപ്പുലരി

വിഷുക്കാലം വന്നല്ലോ.
കൊന്നമരം പൂത്തല്ലോ.
കണിവെച്ചീടാല്ലോ.

നമുക്ക് കണികണ്ടുണരാല്ലോ.

കണികണ്ടും കൈനീട്ടം വാങ്ങിയും,
കുട്ടികൾ സന്തുഷ്ടരായിടുന്നു.
കണി കണ്ടു, സദ്യയൊരുക്കി.
വുഷുദിനമങ്ങനെ ആഘോഷിച്ചു
 

ശിഖ
1 A എൽ. പി. എസ്. ഒറ്റശേഖരമംഗലം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 02/ 2024 >> രചനാവിഭാഗം - കവിത