പ്രീലിമിനറി ക്യാമ്പ് സെപ്റ്റംബർ 16 ഇന് നടന്നു .കുട്ടികൾ സജീവമായി ക്യാമ്പിൽ പങ്കെടുത്തു .സെപ്റ്റംബർ 22 മുതൽ 27 വരെ ഫ്രീഡം ഫെസ്റ്റ് പ്രീലിമിനറി ക്യാമ്പ് സെപ്റ്റംബർ 16 ഇന് നടന്നു .കുട്ടികൾ സജീവമായി ക്യാമ്പിൽ പങ്കെടുത്തു .PTA മീറ്റിംഗ് നടന്നു .സെപ്റ്റംബർ 22 മുതൽ 27 വരെ ഫ്രീഡം ഫെസ്റ്റ്ആചരിച്ചു .സെപ്റ്റംബർ 22 ഇന് ഫ്രീഡം ഫെസ്റ്റ് അസംബ്ലി നടത്തി.ഫ്രീഡം ഫെസ്റ്റ് എന്ന വിഷയത്തിൽ ഡിജിറ്റൽ പോസ്റ്റർ കോമ്പറ്റിഷൻ നടത്തി .സോഫ്റ്റ്‌വെയർ ബോധവത്കരണത്തിന്റെ ഭാഗമായി ഗവണ്മെന്റ് എൽ പി എസ് മാന്നാർ ഇലെ കുട്ടികളെ ഉബുണ്ടു 22.4 പരിചയപ്പെടുത്തി .റോബോട്ടിക് ഡെമോ ക്ലാസ് LK മെംബേർസ് ഏഴാം ക്ലാസ്സിലെ കുട്ടികൾക്കു വേണ്ടി എടുത്തു .സൈബർ സെക്യൂരിറ്റി ക്ലാസ് ചെങ്ങന്നൂർ കോർട്ടിലെ അഡ്വക്കേറ്റ് പ്രീത നയിച്ചു.