എൻ.എസ്.എസ് ബോയ്സ് എച്ച്.എസ്.എസ് പന്തളം/അക്ഷരവൃക്ഷം/ഭാവിയ്ക്കു വേണ്ടി

Schoolwiki സംരംഭത്തിൽ നിന്ന്
ഭാവിയ്ക്കു വേണ്ടി

കൈകൾ കഴുകിടാം
കോവിഡ് വരാതിരുന്നിടാൻ
മുഖം മറച്ചിടാ
പുഞ്ചിരി മായാതിരുന്നിടാൻ
അകലം പാലിച്ചിടാം
മണ്ണിലടിയാതിരുന്നിടാൻ
ശീലമാക്കാം അനുസരണ
ഭാവി ഭദ്രമാക്കീടുവാൻ

അഭിജിത്ത്
8 A എൻ.എസ്.എസ് ബോയ്സ് എച്ച്.എസ്.എസ് പന്തളം
പന്തളം ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത