കൈകൾ കഴുകിടാം കോവിഡ് വരാതിരുന്നിടാൻ മുഖം മറച്ചിടാ പുഞ്ചിരി മായാതിരുന്നിടാൻ അകലം പാലിച്ചിടാം മണ്ണിലടിയാതിരുന്നിടാൻ ശീലമാക്കാം അനുസരണ ഭാവി ഭദ്രമാക്കീടുവാൻ
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത