എൻ.എസ്.എസ്.കെ.യു.പി.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/" അതിജീവനത്തിനായ് പോരാടാം"
" അതിജീവനത്തിനായ് പോരാടാം" ലോക രാജ്യങ്ങളെ കാർന്നുതിന്നു കൊണ്ടിരിക്കുന്ന മഹാമാരിയാണ് കൊറൊണ എന്ന കോവിഡ്- 19. ചൈനയിൽ തുടങ്ങി മറ്റു രാജ്യങ്ങളിലുമായി ഒടുവിലിതാ നമ്മുടെ ഇന്ത്യയിലും നമ്മുടെ കേരളത്തിലും പിടിമുറുക്കുകയാണ്. ഇതു വരെ മരുന്ന് കണ്ടു പിടിച്ചിട്ടില്ലാത്ത ഈ മാരക രോഗത്തിന് ഒരു പരിധി വരെ പ്രതിരോധം തന്നെയാണ് പ്രതിവിധി -വേണ്ടവിധത്തിലുള്ള കരുതലെടുക്കാത്തത് കൊണ്ടാണ് പുറം രാജ്യങ്ങളിലെ മരണ നിരക്ക് ദിവസം തോറും ഉയരുന്നത്. നമുക്ക് ഈ മഹാവിപത്തിനെ തുരത്താം അതിനായി "സാമൂഹിക അകലം പാലിക്കാം" ലോക്ക് ഡൗണിനെ പൂർണ്ണമായും അനുസരിക്കാം ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കാം.ഇതിലൂടെ ദൈവത്തിൻ്റെ സ്വന്തം നാട് മാതൃകയാകട്ടെയെന്ന് പ്രാർത്ഥിക്കാം നമ്മുടെ സംരക്ഷണം പോലെ മറ്റുള്ളവരുടെ സംരക്ഷണവും ഉറപ്പാക്കാം സാമൂഹിക അകലം പാലിച്ചുകൊണ് .
Stay home Stay Safe
സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം