എൻ.എസ്.എസ്.എൽ.പി.എസ് .പാണാവള്ളി/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

തുരത്തണം തുരത്തണം
 കോറോനയാ തുരത്തണം
ലോകമെന്നും പരത്തിടുന്ന
കൊറോണയെ തുരത്തണം

മനുഷ്യ ജീവൻ തുലച്ചിടുന്ന
ദോഷകാരിയാണിവൻ
എത്രയെത്ര ജീവനിന്ന്
തകർന്നുപോയി പൊലിന്നുപോയി

ചുമച്ചിടുമ്പോൾ തുമ്മിടുമ്പോൾ
തൂവാലകൊണ്ട് പൊത്തണം
കൈകൾകൊണ്ട് കണ്ണും കാതും
സ്പർശിക്കാതെ നോക്കണം

പുറത്തു നാം പോയിടുമ്പോൾ
മാസ്കുകൾ ധരിക്കണം
കൂട്ടംകൂടി നിന്നീടാതെ
വീട്ടിൽ നാം ഇരിക്കണം

ഒന്നായ്‌നിന്ന് നാം
പൊരുതണം പൊരുതണം
പ്രധിവിധി പ്രധിവിധി
പ്രതിരോധമാണ് പ്രധിവിധി

ഇത് കേരളം കേരളം
തകരുകില്ല കേരളം
ഒന്നായി നിന്ന് പൊരുതിടും
തുരത്തിടും തുരത്തിടും

 

അനന്തു
i A എൻ എസ് എസ് എൽ പി എസ് പാണാവള്ളി
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത