പ്രകൃതി സംരക്ഷണ ദിനത്തിന്റെ ഭാഗമായി ബീറ്റ് ഫോറസ്റ്റ് ഓഫീസർ ശ്രീ. റോഷ്നി മാം പാലോട് എൻ എസ് എസ് ഹൈസ്കൂളിലെ കുട്ടികൾക്ക് പാമ്പുകളെ കുറിച്ചു ക്ലാസ്സ് നയിച്ചപ്പോൾ....സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ