എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/സീഡ് പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

സീഡ് ക്ളബ്ബിന്റെ ഉദ്ഘാടനം ജൂണ അഞ്ച് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടന്നു പെരിങ്ങമ്മല നോർത്ത് പാടശേഖരത്തിൽ കഴിഞ്ഞവർഷത്തേതു പോലെ സീഡ് അംഗങ്ങൾ ഈ വർഷവും കൃഷിയിറക്കി,ഒാണത്തിന് ഈവർഷം അതിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന നെല്ല് കൊണ്ട് കുട്ടികൾക്ക് ഒാണസദ്യ നൽകാൻ കഴിയുമെന്ന വിശ്വാസമാണ്