എൻ.എസ്.എസ്. ഗേൾസ് എച്ച്.എസ്. പന്തളം/നാഷണൽ കേഡറ്റ് കോപ്സ്
ഇന്ത്യൻ കരസേനയുടെ യുവ വിഭാഗമാണ് നാഷണൽ കേഡറ്റ് കോർപ്സ് .....കുട്ടികളുടെ അച്ചടക്കത്തിനും അവരെ ഭാവിയിൽ നല്ല പൗരൻമാരായി വാർത്തെടുക്കുന്നതിനും സ്കൂളുകളിൽ NCC വഹിക്കുന്ന പങ്ക് സ്തുത്യർഹമാണ് . ഓരോ സ്‌കൂളുകളിലും കുട്ടികളുടെ പരിശീലനത്തിനായി അസ്സോസിയേറ്റ് എൻ സി സി ഓഫീസർ ഉണ്ട് . സ്കൂളിലെ ഒരു അദ്ധ്യാപിക NCC ചാർജ് വഹിക്കുന്നു ..നമ്മുടെ സ്കൂളിൽ ഈ ചുമതല വഹിക്കുന്നത് ശ്രീമതി സൗമ്യ എസ് ആണ് .ആകെ 100 കേഡറ്റ്‌സ് ആണ് ഉള്ളത്. 5 കേരള ഗേൾസ് ബെറ്റാലിയൻ ചങ്ങനാശ്ശേരിയുടെ വളരെ സജീവമായി പ്രവർത്തിക്കുന്ന ഒരു യൂണിറ്റ് ആണ് നമ്മുടെ സ്കൂളിലുള്ളത്
ഒട്ടേറെ പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമായി സ്കൂളിൽ നടന്നു വരുന്നു