എൻ.എസ്.എസ്. എച്ച്.എസ്.എസ്. കറുകച്ചാൽ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ് പ്രവർത്തനങ്ങൾ

  • സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഐഡിയ മത്സരം സംഘടിപ്പിച്ചു.
  • സ്കൂൾ ശാസ്ത്രമേളയ്‌ക്ക്‌ കുട്ടികളെ സജ്ജമാക്കി.
  • സ്‌കൂൾ ശാസ്ത്രമേളയുടെ വിജയികളെ സബ്‌ജില്ല ശാസ്ത്രമേളയ്‌ക്ക്‌ പങ്കെടിപ്പിച്ചു.