| Home | 2025-26 |
| Archive |
ജൂൺ 26 ന് സ്കൂളിലെ വിവിധ സർവീസ് സംഘടനകളുടെ നേതൃത്വത്വത്തിൽ ലഹരി വിരുദ്ധ ദിനമായി ആചരിച്ചു. അനുദിനം വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തെ തടയുവാനുള്ള ബോധവൽക്കരണം കുട്ടികൾക്ക് നൽകി. അതിന്റെ ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ഏറ്റുചൊല്ലി.