ഉള്ളടക്കത്തിലേക്ക് പോവുക

എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

2024-25 അധ്യയന വർഷത്തിൽ എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് ,ഒൻപത് എ +, അഞ്ച് എ പ്ലസ് നേടിയവരെ അനുമോദിക്കുന്ന ചടങ്ങ് ബഹു. ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പുമന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു.പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക് നേടിയ ഫദ്വ ഫാത്തിമക്ക് പ്രത്യേക പുരസ്കാരവും നൽകി.