എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/പരിസ്ഥിതി ക്ലബ്ബ്
സ്നേഹശ്രീ ടീച്ചർ നേതൃത്വം നൽകുന്ന ഹരിത പരിസ്ഥിതി ക്ലബ് ഊർജിതമായി അതിന്ടെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോയ്കൊണ്ടിരിക്കുകയാണ്.മാതൃഭൂമി സീഡ് മായി ചേർന്നു നടത്തുന്ന പ്രവർത്തനങ്ങൾ സ്കൂളിന്റെ മാതൃഭൂമി സീഡിന്റെ ഹരിത വിദ്യാലയമായി തിരഞ്ഞെടുക്കാൻ കാരണമായി.ജൈവ പച്ചക്കറി കൃഷി ,പേന ബിൻ,പ്ലാസ്റ്റിക് ബൈ സ്കൂൾ അങ്ങനെ നിരവധി പദ്ധതികൾ ഹരിത നടപ്പിലാക്കുന്നുണ്ട്.
![](/images/thumb/7/79/PARISTHITHI.jpg/300px-PARISTHITHI.jpg)