ഉള്ളടക്കത്തിലേക്ക് പോവുക

എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

SIM

SIM

ഒരു ലക്ഷത്തിലധികം teams പങ്കെടുത്ത *School Innovation Marathon 2024* Programme.. ൽ പങ്കെടുത്ത് നമ്മുടെ സ്കൂളിനെ ഇന്ത്യയിൽ 64-ാം സ്ഥാനത്ത് കയറ്റി പ്രതിഷ്ഠിച്ച ..... കേരളത്തിൽ 6-ാം സ്ഥാനത്തേക്ക് ഉയർത്തിയ *Heavana Bijoyയ്ക്കും Aalba Rose നും Aagna Rose നും അവരുടെ പ്രിയപ്പെട്ട അമ്മയ്ക്കും നമിത ടീച്ചർക്കും* അതിന് സഹായിച്ച ഏവർക്കും അഭിനന്ദനങ്ങൾ നേട്ടങ്ങൾ 33വർഷം പിന്നിട്ട ഈ വിദ്യാലയത്തിലേക്ക് എത്തിച്ചേർന്ന എസ്.എസ്.എൽ.സി റാങ്കുകൾ ചരിത്രനേട്ടം തന്നെ.1993ൽ അനുപമ ഒൻപതാം റാങ്കും 2003ൽ അമ്പിളി നാലാം റാങ്കും കരസ്ഥമാക്കിയത് അഭിമാനത്തോടെ ഓർക്കുന്നു.