എസ്സ്. എൻ. വി. എൽ. പി. എസ്സ് നാവായിക്കുളം/അക്ഷരവൃക്ഷം/പരീക്ഷ/കൊറോണ നാൾവഴികൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ നാൾവഴികൾ      


കൊറോണ വൈറസ് ന്റെ തുടക്കം

                                             കൊറോണ വൈറസ് ന്റെ ജന്മ സ്ഥലം ചൈന നഗരത്തിലെ വുഹാൻ എന്ന നഗരമാണ്. ആദ്യമായി ഒരു രോഗിയെ കണ്ടെത്തിയത് 2019 ഡിസംബർ 31 ന് ആണ്. ചൈനയിലെ മാർക്കറ്റിലെ ഒരു സ്ത്രീക്ക് ആണ് ഇത് കണ്ടെത്തിയത്. ഈ രോഗം മനുഷ്യരിൽ നിന്നും മനുഷ്യനിലേക്ക് ആണ് പകരുന്നത്. ഈ വൈറസ് മൂലം ഉണ്ടാകുന്ന രോഗം ആണ് കോവിഡ് -19. യൂറോപ്യൻ രാജ്യങ്ങളിൽ ആണ് ഈ രോഗം കൂടുതൽ പടർന്നു പിടിച്ചത്. ഇപ്പോൾ ഉള്ള കണക്കനുസരിച്ച ഏകദേശം 24 ലക്ഷത്തിൽ പുറത്ത് ആൾക്കാരെ ഈ രോഗം ബാധിച്ചു. അതിൽ മരണ സംഖ്യ 165000 കടന്നു. ഇന്ത്യയിലും ഉണ്ട് 17000 വൈറസ് ബാധ ഉള്ളവർ. കേരളത്തിൽ 400 പേർക്ക് രോഗം ബാധിക്കുകയും 3 പേർ മരിക്കുകയും ചെയ്തു. ഈ അവസ്ഥയിൽ ഏറ്റവും വേണ്ടത് വ്യക്തി ശുചിത്വം ആണ്. പൊതു സ്ഥലങ്ങളിൽ പോകത്തെയും സാമൂഹിക അകലം പാലിച്ചും നമുക്ക് ഈ മഹമാരിയെ നേരിടാം.
                                                                  Stay safe & Stay home
                                                                       Break the chain

 

അനന്തഭദ്ര എ
3 B എസ് എൻ വി എൽ പി എസ് നാവായിക്കുളം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം