എസ് സി എം വി ഗവ. യു പി സ്കൂൾ, ചെട്ടികാട്/അക്ഷരവൃക്ഷം/പ‍ൂന്തിങ്കൾ

Schoolwiki സംരംഭത്തിൽ നിന്ന്
പ‍ൂന്തിങ്കൾ


മാനത്ത‍ുദിക്ക‍ും പ‍ൂന്തിങ്കൾ
ക‍ൂടെ നിൽക്ക‍ും താരങ്ങൾ
മാമ‍ുണ്ണാത്ത ഉണ്ണിയെ ഊട്ട‍ും
ചക്കര പ‍ൂന്തിങ്കൾ...
പൊൻതിങ്കള‍ുടെ ചിരികണ്ടാൽ
ആര‍ും കൊതിക്ക‍ും
താഴത്ത‍ുനിൽക്ക‍ും മ‍ുക്ക‍ുറ്റിപോല‍ും
ചന്ദ്രനെ നോക്കി മയങ്ങ‍ുന്ന‍ു....
ഞാനോട‍ുമ്പോൾ എന്നോടൊപ്പം
ഞാൻ നിൽക്ക‍‍ുമ്പോഴ‍ും എൻ ക‍ൂടെ
മാനത്ത‍ുദിക്ക‍ും പ‍ൂന്തിങ്കളേ
താഴേക്ക‍ുവായോ വേഗം നീ......


 

ശ്രവ്യ.വി.ബി.
4 A എസ്.സി.എം.വി.ജി.യ‍ു.പി.എസ്.ചെട്ടികാട്
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത