എസ് വി എച്ച് എസ് കായംകുളം/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
2025
28
-36048-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്-36048
യൂണിറ്റ് നമ്പർ- LK/2018/36048
അംഗങ്ങളുടെ എണ്ണം-32
റവന്യൂ ജില്ല- ആലപ്പുഴ
വിദ്യാഭ്യാസ ജില്ല - മാവേലിക്കര
ഉപജില്ല - കായംകുളം
ലീഡർകാഞ്ചന ബിജു
ഡെപ്യൂട്ടി ലീഡർവൈഗ എസ് ബിജു
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1-സന്തോഷ് കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2-സുമാദേവി വി എസ്
അവസാനം തിരുത്തിയത്
25-03-202536048


ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 14826 എ സയ്യദ് ഇബ്രാഹിം
2 14840 അഭിനന്ദ് ബി
3 14835 അഭിനവ് എസ് വി
4 14959 അഭിഷേക് ജി
5 14823 ആദർശ് ബി
6 14898 ആദർശ് ഓ
7 14817 ആദിൽ കൃഷ്ണ
8 14865 ആദ്യ എസ്
9 14921 ആദിത്യൻ എ
10 14825 അദ്വൈത് ബി
11 14936 അഗ്നിദേവ് പി
12 14846 ഐശ്വര്യ പ്രമോദ്
13 14870 അൽ ഷിഫാൻ
14 14893 അൽഫിയാ എച്
15 14816 അമേയ
16 15122 അനന്ദകുമാർ എ
17 14924 അർച്ചന രാജ്
18 14804 അർജുൻ ജയേഷ്
19 14961 അശ്വജിത്
20 14805 അശ്വിൻ ബി
21 15024 ദർശന
22 15080 ദേവിക എസ്
23 14962 ഇൽഹാം സാദിഖ്
24 14836 ഹരികൃഷ്ണൻ
25 14878 കാഞ്ചന ബിജു
26 14845 മൃദുല മുരളീധരൻ
27 14867 മുഹമ്മദ് ഫിറോസ്
28 14868 മുഹമ്മദ് ഷെഹിൻ
29 14957 നിവേദ്യ ജി നായർ
30 14944 ശ്രീദുർഗ എ
31 14858 സൂര്യൻ കെ
32 14814 വൈഗ എസ് ബിജു
33
34
35
36
37
38
39
40

അഭിരുചി പരീക്ഷ

2024 27 അധ്യായന വർഷത്തിലേക്ക് ഏഴാമത്തെ ബാച്ചിലേക്കുള്ള കുട്ടികളെ തിരഞ്ഞെടുക്കുന്നതിനായി നിലവിലെ എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടികളിൽ നിന്നും അപേക്ഷ സ്വീകരിച്ചു. സ്വീകരിച്ച അപേക്ഷകൾ ഓൺലൈനിൽ എന്റർ ചെയ്ത് 43 കുട്ടികളെ confirm ചെയ്തു പരീക്ഷയുടെ തയ്യാറെടുപ്പിനായികുട്ടികളെ ഒരുക്കി. അഭിരുചി പരീക്ഷയ്ക്കായി 13 ലാപ്ടോപ്പുകളിൽ പരീക്ഷ സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്തു. 15/ 6 /24 രാവിലെ 9 30ന് തന്നെ പരീക്ഷ ആരംഭിച്ചു. 43 കുട്ടികൾ നിന്നും 32കുട്ടികൾ ഹാജരാവുകയും അവർ പരീക്ഷ കൃത്യം ആയി ചെയ്യുകയും ചെയ്തു. ഇൻവിജുലേറ്ററായി കൈറ്റ് മിസ്ട്രസ്മാരായ സന്തോഷ് കെ , സുമാദേവി വി എസ് എന്നിവർ നേതൃത്വം നൽകി. മുൻ ബാച്ചുകളിലെ കുട്ടികളുടെ സേവനവും ഉണ്ടായിരുന്നു