എസ് പി ഡബ്യൂ എച്ച് എസ് ആലുവ/Activities/2018-19 -ൽ നടന്നു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പ്രവേശനോത്സവം

2018-19 അധ്യായനവർഷത്തിന് തുടക്കം കുറിച്ചുകൊണ്ട് പ്രവേശനോൽസവം ജൂൺ 8 ന് വിപുലമായി ആഘോഷിച്ചു. മധുരവും, പഠനസാമഗ്രികളും,നൽകി പ്രവേശനഗാനത്തിന്റെ അകമ്പടിയോടുകൂടി വിദ്യാർത്ഥികളെ സ്വാഗതം ചെയ്തു. ചൂർണിക്കര പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഉദയകുമാർ ഉദ്‌ഘാടനം ചെയ്ത ചടങ്ങിൽ വാർഡ് മെമ്പർ ശ്രീ:ഹാരിസ് കെ എ അധ്യക്ഷനായിരുന്നു