എസ് കെ പബ്ലിക് സ്ക്കൂൾ നരുവാമൂട്/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
നമുക്ക് അസുഖങ്ങൾ വരാതിരിക്കാൻ ഏറ്റവും വേണ്ടത് ശുചിത്വമാണ്.നമ്മുടെ ചുറ്റുപാടും ശുചിയായി വച്ചാൽ അസുഖങ്ങൾ വരാതിരിക്കും.ഉദാഹരണത്തിന് മഴക്കാലത്ത് ചിരട്ടയിലും പാത്രങ്ങളിലും വെള്ളം കെട്ടി നിൽക്കാൻ സാത്യതയുണ്ട് അതിൽ കൊതുക് വന്നു മുട്ടയിടാൻ സാത്യത ഉണ്ട്.ഈ കൊതുകുകൾ നമ്മെ രോഗിയാക്കുന്നു.പ്രഗൃതിയെ മലിനമാക്കുന്ന സംഭവങ്ങൾ 3 ആയി തരം തിരിച്ചിട്ടുണ്ട്.വായു മലിനീകരണം,ജല മലിനീകരണം,പരിസ്ഥിതി മലിനീകരണം. ഇതെല്ലാം ഉണ്ടാക്കാൻ കാരണം നമ്മൾ തന്നെയാണ്.അതിനാൽ നമ്മളും ചുറ്റുപാടും ശുചിയായി വെക്കുക
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം