എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/ക്ലാസ് മാഗസിൻ
ഒരോ വർഷത്തേയും സ്കൂളിലേ പ്രവർത്തനങ്ങൾ ക്രോഡീകരിച്ച് എല്ലാ വർഷവും സ്കൂൾ പത്രം നിർമ്മിക്കാറുണ്ട്. കൂടാതെ കുട്ടികളുടെ സർഗ്ഗശേഷി വർദ്ധിപ്പിക്കുവാനായി ക്ലാസ്സ് തലത്തിൽ മാഗസിൻ നിർമ്മിക്കാറുണ്ട്. UP, H S വിഭാഗത്തിലെ വിജയികളെ കണ്ടെത്തി അനുമോദിക്കാറുമുണ്ട്.