എസ് എൻ ഡി പി എച്ച്.എസ്സ്. മൂവാറ്റുപുഴ/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2024-27 | 2025-28 | 2026-29 |
| 28003-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 28003 |
| യൂണിറ്റ് നമ്പർ | LK/2018/28003 |
| ബാച്ച് | 1 |
| അംഗങ്ങളുടെ എണ്ണം | 30 |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | മൂവാറ്റുപുഴ |
| ഉപജില്ല | മൂവാറ്റുപുഴ |
| ലീഡർ | ഗൗതം കൃഷ്ണ എസ് |
| ഡെപ്യൂട്ടി ലീഡർ | നിവേദ്യ മനീഷ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ആഷിഷ് വി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സുമ കെ ആർ |
| അവസാനം തിരുത്തിയത് | |
| 21-09-2025 | 9645024652 |
| S.No | Name | Admission |
| 1 | ABDUL HADI NISHAD | 7362 |
| 2 | ABEN K G | 7211 |
| 3 | ABHINAV NIBU | 7289 |
| 4 | ABHIRAM VINOD | 7270 |
| 5 | ADHARSH BINU | 7240 |
| 6 | AMINA AJMAL | 7359 |
| 7 | ANANDAKRISHNAN P A | 7274 |
| 8 | ANN ELSA ELDO | 7275 |
| 9 | APARNA MONS | 7310 |
| 10 | ATHUL SHAIJU | 7340 |
| 11 | AYUSH M ANEESH | 7308 |
| 12 | BADHUSHA MUNAWIR | 7336 |
| 13 | BASIL KANNAN | 7220 |
| 14 | FATHIMA ANAS P | 7209 |
| 15 | FATHIMA O A | 7321 |
| 16 | FIDA FATHIMA K S | 7316 |
| 17 | GOUTHAM KRISHNA S | 7346 |
| 18 | GOWRI PARVATHY S | 7344 |
| 19 | HRIDYA RAJEESH | 7269 |
| 20 | MUHAMMAD FARIS A N | 7328 |
| 21 | MUHAMMAD THAMEEM | 7195 |
| 22 | MUHAMMED AMAN P A | 7232 |
| 23 | MUHAMMED BASITH K B | 7361 |
| 24 | MUHAMMED RIYAN P M | 7208 |
| 25 | NAYANA DIPU | 7332 |
| 26 | NIVEDYA MANESH | 7261 |
| 27 | NIYA MARIYA DILIP | 7223 |
| 28 | NOORA FATHIMA | 7345 |
| 29 | SAFWAN SHAIREJ | 7335 |
| 30 | SREEHARI RETHEESH | 7264 |
| 31 | SREENANDHA M R | 7296 |
| 32 | THAMEEZ YOONAS | 7339 |
അഭിരുചി പരീക്ഷ
ജൂൺ 25 2025
മൂവാറ്റുപുഴ എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ് അഭിരുചി പരീക്ഷ നടന്നു. ലിറ്റിൽ കൈറ്റ്സ് 2025 -28 ബാച്ചിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി സംസ്ഥാനം ഒട്ടാകെ നടന്ന പരീക്ഷയുടെ ഭാഗമായാണ് എസ്എൻഡിപി സ്കൂളിൽ അഭിരുചി പരീക്ഷ നടന്നത്. രജിസ്റ്റർ ചെയ്ത 55 കുട്ടികളിൽ 47 കുട്ടികൾ അഭിരുചി പരീക്ഷയിൽ പങ്കെടുത്തു. കൈറ്റ് മാസ്റ്റർ ആശിഷ് വി കൈറ്റ് മിസ്ട്രെസ്സ് സുമ കെ ആർ എന്നിവർ പരീക്ഷയ്ക്ക് വേണ്ട ക്രമീകരണങ്ങൾ നടത്തി. പത്തുമണിയോടുകൂടി ആരംഭിച്ച പരീക്ഷ മൂന്നുമണിക്ക് അവസാനിച്ചു.
ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്
സെപ്റ്റംബർ 17 ബുധനാഴ്ച്ച എസ് എൻ ഡി പി ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സിലെ 2025-28 ബാച്ചിലെ കുട്ടികൾക്കായി പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു.ഇൻട്രൊഡക്ടറി സെഷൻ,റോബോട്ടിക്സ് ,സ്ക്രാച്ച് പ്രോഗ്രാമിംഗ്,ആനിമേഷൻ എന്നിവയായിരുന്നു വിഷയങ്ങൾ.രാവിലെ 9:30 ഓടെ ഐ.ടി ലാബിൽ ക്യാമ്പ് ആരംഭിച്ചു.മാസ്റ്റർ ട്രെയ്നർ റോജേഷ് ജോൺ ആണ് ക്യാമ്പിനു നേതൃത്വം വഹിച്ചത്.ക്ലാസ്സ് വളരെ രസകരവും അറിവു നിറഞ്ഞതുമായിരുന്നു. 3 മണിയോടെ ഒരു പി.ടി.എ മീറ്റിംഗ് ഉണ്ടായിരുന്നു.തുടർന്നു 4 മണിയോടെ ക്യാമ്പ് അവസാനിച്ചു.
