LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
28003-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്28003
യൂണിറ്റ് നമ്പർLK/2018/28003
ബാച്ച്1
അംഗങ്ങളുടെ എണ്ണം30
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ
ഉപജില്ല മൂവാറ്റുപുഴ
ലീഡർഗൗതം കൃഷ്ണ എസ്
ഡെപ്യൂട്ടി ലീഡർനിവേദ്യ മനീഷ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ആഷിഷ് വി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സുമ കെ ആർ
അവസാനം തിരുത്തിയത്
21-09-20259645024652
S.No Name Admission
1 ABDUL HADI NISHAD 7362
2 ABEN K G 7211
3 ABHINAV NIBU 7289
4 ABHIRAM VINOD 7270
5 ADHARSH BINU 7240
6 AMINA AJMAL 7359
7 ANANDAKRISHNAN P A 7274
8 ANN ELSA ELDO 7275
9 APARNA MONS 7310
10 ATHUL SHAIJU 7340
11 AYUSH M ANEESH 7308
12 BADHUSHA MUNAWIR 7336
13 BASIL KANNAN 7220
14 FATHIMA ANAS P 7209
15 FATHIMA O A 7321
16 FIDA FATHIMA K S 7316
17 GOUTHAM KRISHNA S 7346
18 GOWRI PARVATHY S 7344
19 HRIDYA RAJEESH 7269
20 MUHAMMAD FARIS A N 7328
21 MUHAMMAD THAMEEM 7195
22 MUHAMMED AMAN P A 7232
23 MUHAMMED BASITH K B 7361
24 MUHAMMED RIYAN P M 7208
25 NAYANA DIPU 7332
26 NIVEDYA MANESH 7261
27 NIYA MARIYA DILIP 7223
28 NOORA FATHIMA 7345
29 SAFWAN SHAIREJ 7335
30 SREEHARI RETHEESH 7264
31 SREENANDHA M R 7296
32 THAMEEZ YOONAS 7339

അഭിരുചി പരീക്ഷ

ജൂൺ 25 2025

മൂവാറ്റുപുഴ എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ് അഭിരുചി പരീക്ഷ നടന്നു. ലിറ്റിൽ കൈറ്റ്സ് 2025 -28 ബാച്ചിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി സംസ്ഥാനം ഒട്ടാകെ നടന്ന പരീക്ഷയുടെ ഭാഗമായാണ് എസ്എൻഡിപി സ്കൂളിൽ അഭിരുചി പരീക്ഷ നടന്നത്. രജിസ്റ്റർ ചെയ്ത 55 കുട്ടികളിൽ 47 കുട്ടികൾ അഭിരുചി പരീക്ഷയിൽ പങ്കെടുത്തു. കൈറ്റ് മാസ്റ്റർ ആശിഷ് വി കൈറ്റ് മിസ്ട്രെസ്സ് സുമ കെ ആർ എന്നിവർ പരീക്ഷയ്ക്ക് വേണ്ട ക്രമീകരണങ്ങൾ നടത്തി. പത്തുമണിയോടുകൂടി ആരംഭിച്ച പരീക്ഷ മൂന്നുമണിക്ക് അവസാനിച്ചു.

ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്

സെപ്റ്റംബർ 17 ബുധനാഴ്ച്ച എസ് എൻ ഡി പി ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സിലെ 2025-28 ബാച്ചിലെ കുട്ടികൾക്കായി പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു.ഇൻട്രൊഡക്ടറി സെഷൻ,റോബോട്ടിക്സ് ,സ്ക്രാച്ച് പ്രോഗ്രാമിംഗ്,ആനിമേഷൻ എന്നിവയായിരുന്നു വിഷയങ്ങൾ.രാവിലെ 9:30 ഓടെ ഐ.ടി ലാബിൽ ക്യാമ്പ് ആരംഭിച്ചു.മാസ്റ്റർ ട്രെയ്നർ റോജേഷ് ജോൺ ആണ് ക്യാമ്പിനു നേതൃത്വം വഹിച്ചത്.ക്ലാസ്സ് വളരെ രസകരവും അറിവു നിറഞ്ഞതുമായിരുന്നു. 3 മണിയോടെ ഒരു പി.ടി.എ മീറ്റിംഗ് ഉണ്ടായിരുന്നു.തുടർന്നു 4 മണിയോടെ ക്യാമ്പ് അവസാനിച്ചു.

 
LK preliminary camp