എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രാദേശിക പത്രം
(എസ് എസ് ജി എച്ച് എസ് എസ് പുറണാട്ടുകര/പ്രാദേശിക പത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സ്കൂളിൽ നിന്നൊരു പത്രം പ്രിന്റ് ചെയ്തതിറക്കിയത് 2013 മാർച്ചിലാണ്. പത്രത്തിന്റെ പേര് ശാരദോദയം. സ്കൂളിന്റെ സുവർണ ജൂബിലിയോടനുബന്ധിച്ചാണ് പത്രം പ്രസിദ്ധീകരിച്ചത്.പഠനപ്രവർത്തനങ്ങളുടെ ഭാഗമായി (ഇംഗ്ലീഷ്, മലയാളം വിഷയങ്ങൾ)കുട്ടികൾ ചാർട്ട് പേപ്പറിൽ എഴുതിത്തയ്യാറാക്കിയ പത്രങ്ങൾ അസംബ്ലിയിൽ പ്രകാശനം ചെയ്യാറുണ്ട്.