എസ് എഫ് എ എച്ച് എസ് എസ്, അർത്തുങ്കൽ/ലിറ്റിൽകൈറ്റ്സ്
ദൃശ്യരൂപം
ഫ്രീഡം ഫെസ്റ്റ് · ഡിജിറ്റൽ മാഗസിൻ · LK Alumni · 2018-20 · 2019-21 · 2020-23 · 2021-24 · 2022-25 · 2023-26
DIGITAL MAGAZINE
DIGITAL POOKKALAM
DIGITAL MAGAZINE 2020
സർവ്വം AI മയം
അർത്തുങ്കൽ സെൻ്റ് ഫ്രാൻസീസ് അസ്സീസി എച്ച് എസ്സ് എസ്സിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ 02/03/2026 തിങ്കളാഴ്ച്ച, സർവ്വം AI മയം പരിശീലന ക്ലാസ്സ് നടത്തി. രക്ഷിതാക്കൾക്ക് ആർട്ടിഫിഷൽ ഇന്റലിജന്സിനെക്കുറിച്ച് പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. നാൽപതോളം രക്ഷിതാക്കൾക്ക് പരിശീലനം നൽകി. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളാണ് പരിശീലനം നൽകിയത്.
