എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/Activities/മീസിൽസ് റൂബെല്ല കുത്തിവെയ്പ്
മീസിൽസ് റൂബെല്ല കുത്തിവെയ്പ് ഒക്ടോബർ പത്താം തീയതി ചൊവ്വാഴ്ച പത്തുമണിക്ക് ആരംഭിച്ചു. അഞ്ചാംക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെയുള്ള കുട്ടികൾക്കാണ് കുത്തിവെയ്പ് നടത്തിയത്. മുപ്പതു പേരടങ്ങുന്ന ഡോക്ടർമാരുടേയും നഴ്സുമാരുടെയും സംഘമാണ് ഇതിനായി ഈ സ്കൂളിൽ എത്തിയത്. ഏകദേശം അമ്പതുശതമാനത്തിനു മുകളിൽ കുട്ടികൾക്ക് കുത്തിവെയ്പ് നടത്തി.
![](/images/thumb/4/43/%E0%B4%B5%E0%B4%BE%E0%B4%95%E0%B5%8D%E0%B4%B8%E0%B4%BF%E0%B4%A8%E0%B5%87%E0%B4%B7%E0%B5%BB.jpg/300px-%E0%B4%B5%E0%B4%BE%E0%B4%95%E0%B5%8D%E0%B4%B8%E0%B4%BF%E0%B4%A8%E0%B5%87%E0%B4%B7%E0%B5%BB.jpg)