എസ്.കെ.വി.എച്ച്.എസ്. കടമ്പാട്ടുകോണം/പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി ക്ലബ്
കുട്ടികളെ പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ പഠിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ പരിസ്ഥിതി ക്ലബ് ആവിഷ്കരിക്കുന്നു.
ജൈവ വൈവിധ്യ ഉദ്യാനം
പരിസ്ഥിതി ക്ലബ്ബിന്റെ അഭിമുഘ്യത്തിൽ പരിപാലിച്ചുപോരുന്നതും അനേകം ഉപകാരികളായ വൃക്ഷങ്ങളാൽ സമൃദ്ധവുമായ ഉദ്യാനം സ്കൂളിൽ നിലനിർത്തുന്നു. ഇതിലൂടെ കുട്ടികളെ വൃക്ഷങ്ങളുടെ പ്രാധ്യാനം മനസിലാക്കി കൊടുക്കുന്നതിനും മണ്ണിനെയും മരങ്ങളെയും അറിയുന്നറിയുന്ന തലമുറയായി അവരെ വാർത്തെടുക്കുന്നതിനും സാധിക്കുന്നു.