എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/കൂടുതൽ വായിക്കുക.

Schoolwiki സംരംഭത്തിൽ നിന്ന്

• എസ് എസ് എൽ സി പരീക്ഷയിൽ  ഇംഗ്ലീഷിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിദ്യാർത്ഥിക്ക് റിട്ട. ഹെഡ്‌മിസ്ട്രസ് ശ്രീമതി കെ വി ഐഷ ടീച്ചർ നൽകുന്ന എന്റോവ്മെന്റ്

  • എസ് എസ് എൽ സി  പരീക്ഷയിൽ സോഷ്യൽ സയൻസിൽ മികച്ച വിജയം നേടുന്ന വിദ്യാർത്ഥിക്കും കായിക പ്രതിഭയ്ക്കും റിട്ട. അധ്യാപിക ശ്രീമതി കെ രമാദേവി ടീച്ചർ നൽകുന്ന എന്റോവ്മെന്റുകൾ

  • എസ് എസ് എൽ സി  പരീക്ഷയിൽ സോഷ്യൽ സയൻസിൽ മികച്ച വിജയം നേടുന്ന വിദ്യാർത്ഥിക്ക്  റിട്ട. അധ്യാപിക ശ്രീമതി സി എ ജലജ ടീച്ചർ നൽകുന്ന എന്റോവ്മെന്റ്

  • എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടുന്ന വിദ്യാർത്ഥികൾക്ക് സ്റ്റാഫ് നൽകുന്ന എന്റോവ്മെന്റ്

  • എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം നേടുന്ന 10 വിദ്യാർത്ഥികൾക്ക് നൽകുന്ന ശ്രീമതി വി ആർ അംബിക മെമ്മോറിയൽ എന്റോവ്മെന്റ്

  • 10-ാം ക്ലാസ്സിൽ പഠിച്ചുകൊണ്ടിരിക്കുന്നവരിൽ ഏറ്റവും മികവു പുലർത്തുന്ന വിദ്യാർത്ഥിനിക്ക് നൽകുന്ന ശ്രീമതി തങ്കം ടീച്ചർ മെമ്മോറിയൽ സ്കോളർഷിപ്പ്

  • 7-ാം ക്ലാസ്സിൽ സംസ്കൃതത്തിന് കൂടുതൽ മാർക്ക് വാങ്ങുന്ന വിദ്യാർത്ഥിനിക്ക് റിട്ട അധ്യാപിക ശ്രീമതി എം കെ വത്സ ടീച്ചർ നൽകുന്ന എന്റോവ്മെന്റ്

   • 7-ാം ക്ലാസ്സിൽ സംസ്കൃതത്തിന് കൂടുതൽ മാർക്ക് വാങ്ങുന്ന വിദ്യാർത്ഥിക്ക് ശ്രീ പി ബി രവീന്ദ്രൻ മാസ്റ്റർ നൽകുന്ന എന്റോവ്മെന്റ്

  • 7-ാം ക്ലാസ്സിലെ മികച്ച വിദ്യാർത്ഥിക്കും വിദ്യാർത്ഥിനിക്കും നൽകുന്ന ശ്രീ ജയരാജ് മെമ്മോറിയൽ എന്റോവ്മെന്റ്

   • 5 മുതൽ 10 വരെ ഓരോ ക്ലാസ്സിലെയും ഏറ്റവും മികച്ച വിജയം നേടുന്ന വിദ്യാർത്ഥികൾക്ക് നൽകുന്ന ശ്രീമതി ടി കെ പ്രഭ ടീച്ചർ മെമ്മോറിയൽ അവാർഡ്

   • സംസ്ഥാന ഗണിതശാസ്ത്രമേളയിൽ എ ഗ്രേഡ് നേടുന്ന ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക് ഗണിത ശാസ്ത്ര അധ്യാപകർ നൽകുന്ന അവാർഡ്