എസ്.എൻ.വി.എച്ച്.എസ്.എസ്. അങ്ങാടിക്കൽ സൗത്ത്/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
2) സ്കൂളിലെ നിർധനരായ 2 കുട്ടികൾക്ക് വീടും മറ്റു കുട്ടികൾക്ക് കിണർ, ശുചിമുറി എന്നിവയും നിർമ്മിച്ചുനൽകി.
3) സമീപത്തുള്ള കോളനിയിൽ റോഡ് നിർമ്മിച്ചു നൽകി.
4) NSS -ൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ കുട്ടികൾക്ക് ഓരോ മാസവും ഓരോ ആടിനെ വീതം നൽകി.
5) കെപ്കോയുമായി ചേർന്ന് എല്ലാ കുട്ടികൾക്കും 5 കോഴിക്കുഞ്ഞുങ്ങളെ വീതം വിതരണം ചെയ്തു.
6) വൃക്ഷത്തൈകൾ വീടുകളിൽ നൽകി.
7 ) ട്രാഫിക് ബോധവത്കരണ ക്യാമ്പുകൾ നടത്തുകയും, പരിശീലനം ലഭിച്ച കുട്ടികൾ ട്രാഫിക് ഡ്യൂട്ടിയിൽ ഏർപ്പെടുകയും ചെയ്തു.
8 ) നിരവധി മെഡിക്കൽ ക്യാമ്പുകൾ (ആയുർവ്വേദം, ഹോമിയോ, നേത്രചികിത്സ ,രക്തഗ്രൂപ്പ് നിർണ്ണയം ) നടത്തി.
9 ) സ്കൂളിലെ കുട്ടികൾക്കും സമീപവാസികൾക്കും ചികിത്സാ സഹായങ്ങൾ നൽകി.