ഉള്ളടക്കത്തിലേക്ക് പോവുക
സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.


എസ്.എം.യു.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/ ഒറ്റകെട്ടായ്‌

Schoolwiki സംരംഭത്തിൽ നിന്ന്
ഒറ്റകെട്ടായ്‌

കോവിഡ് ബാധ തുരത്തണം
 കോവിഡ്‌ നമ്മൾ തടയണം
ജനങ്ങളെല്ലാം ഒറ്റക്കെട്ടായി ജാഗ്രതയോടെ നടക്കണം
കോവിഡിനെ തുരത്തണം
വൃത്തിയായി നടക്കണം..


ലോകത്ത് നിന്ന് കടത്തണം
കോവിഡ്‌ മഹാമാരികളെ...

കോവിഡ് ബാധ തുരത്തണം
കോവിഡ് നമ്മള് തടയണം...

വൃത്തിയാവുക വൃത്തിയാവുക
ജനങ്ങളെ നിങ്ങളെ വൃത്തിയാവുക..

കോവിഡിനെ ഉണർത്തരുത്
ജനങ്ങളെല്ലാം ഒറ്റ കെട്ടായി..
 

ഷിഫാന ഫർഹത്ത്
6 ബി എസ്.എം.യു.പി സ്ക്കൂൾ താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത