എസ്.ആർ.വി.ജെ.ബിഎസ്.പിലാക്കാട്ടുതൊടി/അക്ഷരവൃക്ഷം/എന്റെ സ്വന്തം സിസ്റ്റർ

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ സ്വന്തം സിസ്റ്റർ

 
ഇന്ന് പോവണ്ട അമ്മെ .ആ കുട്ടി കരഞ്ഞു കൊണ്ട് വീണ്ടും പറഞ്ഞപോൾ ദീപയുടെ കണ്ണ് നിറഞ്ഞതു അവൾ സ്വയം അറിഞ്ഞു .സ്വന്തമെന്നു പറയാൻ ആകെയുളള പൊന്നുമോൾ .ഞാൻ വളർന്നത് തന്നേ ഒരു അനാഥയായിട്ടാണ് .എന്റെ മോൾക്കും അതെ അവസ്ഥ തന്നെയാണോ ഭഗവാനെ ?രാത്രി തീരെ മോൾ ഉറങ്ങിയിട്ടില്ല .എന്റെ.എന്റെ പനി മോൾക്കും പകർന്നോ ?അങ്ങനെ പലതും ആലോചിച്ചും കണ്ണ് തുടച്ചും ആശുപത്രിയിൽ എത്തിയതും ജോലി തുടങ്ങിയതും ആ പാവം അറിഞ്ഞില്ല .ഉച്ച ഭക്ഷണ സമയത്തു ഫോണിൽ വെറുതെ നോക്കിയപ്പോൾ 8 മിസ്ഡ് കാൾ കണ്ടപ്പൊൾ അവർ ഞെട്ടി .വീട്ടിലേക്കു തിരിച്ചു വിളിച്ചപ്പോൾ എന്റെ പൊന്നു മോളേ എന്ന് വിളിച്ചു ആ പാവം അമർത്തി കരഞ്ഞു .
രാപകൽ ജോലി ചെയുന്ന എല്ലാം മനുഷ്യസ്നേഹികൾക്കും എന്റെ ചെറു കഥ ഞാൻ സമർപ്പിക്കുന്നു .


അനന്യകൃഷ്ണൻ .എൻ
ക്ലാസ്സ്‌ :4 എസ്.ആർ.വി.ജെ.ബിഎസ്.പിലാക്കാട്ടുതൊടി
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ