എസ്. ബി. എസ്. ഓലശ്ശേരി/അംഗീകാരങ്ങൾ/2021-22

Schoolwiki സംരംഭത്തിൽ നിന്ന്

LSS സ്കോളർഷിപ്പ് 2021

2020-2021 അധ്യന വർഷത്തിലെ എൽ.എസ്.എസ്. പരീക്ഷയിൽ എം അമൃത, യു ആരതി, ശാന്തി പ്രിയൻ ജി ,ശാന്തിനി ജി അഭിനയ,സ്വാതി കൃഷ്ണ എസ്, ബിവിത ബി, നിവേദ്യ എ,എന്നീ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ലഭിച്ചു.LSS സ്കോളർഷിപ്പ് പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികളും സ്കോളർഷിപ്പ് കരസ്ഥമാക്കി.കോവിഡ് കാലഘട്ടത്തിലും ഓൺലൈൻ പഠന മികവിലൂടെ സ്കൂളിന്റെ അഭിമാന താരങ്ങളായവർ.സ്കൂളിന് 100%വിജയം നേടി തന്നു

ശാസ്ത്രരംഗം 2021-22

ശാസ്ത്ര രംഗം വിജയികൾ

ശാസ്ത്രരംഗം ചിറ്റൂർ ഉപജില്ല 2021-22 അധ്യയനവർഷത്തിൽ സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ വിദ്യാർത്ഥികൾ മികച്ച പ്രകടനം നടത്തുകയും വിജയികളാവുകയും ചെയ്തു.ശാസ്ത്ര ഗ്രന്ഥാസ്വാദനം,ശാസ്ത്ര പരീക്ഷമം എന്നിവയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.ജീവചരിത്രകുറിപ്പ് രചനയിൽ രണ്ടാം സ്ഥാനവും,പ്രാദേശിക ചരിത്ര രചനയിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.





രാഷ്ട്ര ആവിഷ്കാർ അഭിയാൻ 2021-22

R വിനയ

രാഷ്ട്ര ആവിഷ്കാർ അഭിയാൻ ചിറ്റൂർ ഉപജില്ലാ ശാസ്ത്ര പ്രശ്നോത്തരിയിൽ UP വിഭാഗത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി ഏഴാം ക്ലാസ് വിദ്യാർത്ഥിനി R വിനയ




LSS സ്കോളർഷിപ്പ് 2020

2019-2020 അധ്യന വർഷത്തിലെ എൽ.എസ്.എസ്. പരീക്ഷയിൽ ശ്രീലക്ഷ്മി ഡി,ദിയ വി,അദ്വൈത്.പി,നന്ദകുമാർ.സി,നതുൽ ജി,എന്നീ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ലഭിച്ചു സീനിയർ ബേസിക് സ്ക്കൂളിന്റെ നേട്ടങ്ങളിൽ എടുത്തുപറയേണ്ട ഒന്നാണ് വർഷം തോറും ലഭിച്ചു വരുന്ന എൽ.എസ്.എസ് വിജയികളുടെ എണ്ണം. ഓരോ വർഷത്തിൽ നിന്നും വ്യത്യസ്തമായ വിജയത്തിളക്കമാണ് ഇവിടത്തെ കുട്ടികൾ പ്രകടിപ്പിക്കുന്നത്. ഈ വർഷം അഞ്ചു വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് ലഭിച്ചത്

അദ്വൈത് പി
ശ്രീലക്ഷ്മി ഡി
ദിയ വി
നന്ദകുമാർ.സി
നതുൽ.ജി