എലാങ്കോട് ഈസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/രോഗ പ്രതിരോധം
രോഗ പ്രതിരോധം
ഇന്ന് നമ്മുടെ സമൂഹത്തിൽ ഏറെ അനിവാര്യമായ ഒരു കാര്യമാണ് രോഗ പ്രതിരോധം. പകർച്ചവ്യാധികളൊക്കെ പൊട്ടിപ്പുറപ്പെട്ട് വളരെ പെട്ടെന്ന് പകരുകയാണ് ചെയ്യുന്നത്. നല്ല രീതിയിലുള്ള മുൻകരുതലുകൾ എടുത്താൽ മാത്രമേ ഇതിനെ നമുക്ക് തടയാനാകൂ.വ്യക്തിശുചിത്വമാണ് ഇതിൽ ഏറ്റവും പ്രധാനമായും നാം പാലിക്കേണ്ടത്. നാം ഓരോരുത്തരും ശുചിത്വം പാലിച്ചാൽ തീർച്ചയായും നമുക്ക് രോഗത്തെ തടയാൻ കഴിയും. പലപ്പോഴും പലരുമായും അടുത്തിടപഴകുന്നവരായിരിക്കും നമ്മൾ. ആശുപത്രികളിൽ രോഗികളുമായോ അല്ലെങ്കിൽ പൊതുസ്ഥലത്തോ ഇടപഴകിയശേഷം കയ്യും കാലും മുഖവും സോപ്പ് ഉപയോഗിച്ച് കഴുകി വ്യക്തിശുചിത്വം ഉറപ്പ് വരുത്തണം.രോഗം ബാധിച്ചവരെ പരിചരിക്കുന്നവരും മുൻകരുതലുകൾ എടുത്തതിന് ശേഷം മാത്രമേ ശുശ്രൂഷിക്കാവൂ. ആരോഗ്യ പ്രവർത്തകർ നമുക്ക് നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായും പാലിക്കുകയും അത് ജീവിതത്തിലേക്ക് കൊണ്ട് വരികയും ചെയ്യുന്നതിനോടൊപ്പം വൈറ്റമിൻസ് അടങ്ങിയ ഭക്ഷണം മാത്രം കഴിക്കുകയും ചെയ്യുക
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം