ഉള്ളടക്കത്തിലേക്ക് പോവുക

എച്ച്.എഫ്.സി.ജി.എച്ച്.എസ്. തൃശ്ശൂർ/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
27-02-2026HFCGHS THRISSUR

അംഗങ്ങൾ

.

പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ്

2025-2026 അക്കാദമിക വർഷത്തിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ പ്രിലിമിനറി ക്യാമ്പ് തൃശ്ശൂർ ഹോളി ഫാമിലി സ്കൂളിൽ നടത്തി. ആർ.പിയായ ശ്രീ.ജിനു ഗോപാൽ കുട്ടികൾക്ക് ക്ലാസ്സിന് നേതൃത്വം നല്കി.



ലിറ്റിൽ കൈറ്റ്സ് മുന്നോട്ട്

22053 _ 2026 റോബോട്ടിക്സ് ക്ലാസ് തൃശൂർ - ലിറ്റിൽ കൈറ്റ്സിൻ്റെ നേതൃത്വത്തിൽ

ഹോളി ഫാമിലി വിദ്യാലയത്തിൽ ജനുവരി 7 ന് റോബോട്ടിക്സ് ക്ലാസ് സംഘടിപ്പിച്ചു.


രക്ഷിതാക്കൾക്കായി  ബോധവൽക്കരണ ക്ലാസ്

തൃശ്ശൂർ - ഹോളി ഫാമിലി വിദ്യാലയത്തിൽ ലിറ്റിൽ കൈറ്റ്സിൻ്റെ നേതൃത്വത്തിൽ

രക്ഷിതാക്കൾക്കായി എ ഐ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

സംസ്ഥാന സ്ക്കൂൾ കലോത്സവം 2026

ജനുവരി 14 മുതൽ 18 വരെ തൃശ്ശൂരിൽ നടന്ന സംസ്ഥാന സ്ക്കൂൾ കലോത്സവം 2026 ലെ രചനകൾ തത്സമയം സ്ക്കൂൾ വിക്കിയിൽ അപ്‍ലോഡ് ചെയ്യുന്ന പ്രവർത്തനത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചവർ

രചനകൾ സ്കാൻ ചെയ്ത ലിറ്റിൽകൈറ്റ്സ് ടീം

  1. ജെനിസ് എബി 9 B, എച്ച്.എഫ്.സി.ജി.എച്ച്.എസ്. തൃശ്ശൂർ
  2. അതുല്യ കെ എ 9E, എച്ച്.എഫ്.സി.ജി.എച്ച്.എസ്. തൃശ്ശൂർ
  3. സിയന്ന മരിയ ടെഫി 9B, എച്ച്.എഫ്.സി.ജി.എച്ച്.എസ്. തൃശ്ശൂർ
  4. ആഷ്‌ലി ടി വൈ 9 B, എച്ച്.എഫ്.സി.ജി.എച്ച്.എസ്. തൃശ്ശൂർ
  5. ഹൃദിക കെ ജെ 9 E, സേക്രട്ട് ഹാർട്ട് കോൺവെൻ്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ തൃശൂർ
  6. പുണ്യ എം ജെ 9 E, സേക്രട്ട് ഹാർട്ട് കോൺവെൻ്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ തൃശൂർ
  7. എയ്ഞ്ചൽ ജോർജ് 9 D, സേക്രട്ട് ഹാർട്ട് കോൺവെൻ്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ തൃശൂർ
  8. ലക്ഷ്മി എം പി 8 D, സേക്രട്ട് ഹാർട്ട് കോൺവെൻ്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ തൃശൂർ
  9. ലക്ഷ്മി ഭദ്ര ടി എസ് 8 E, സേക്രട്ട് ഹാർട്ട് കോൺവെൻ്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ തൃശൂർ