എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/കൊറോണയുടെ ജന്മം
(എച്.എസ്.എസ്. പെരിങ്ങോട്/അക്ഷരവൃക്ഷം/കൊറോണയുടെ ജന്മം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
... കൊറോണയുടെ ജന്മം
2019 ഡിസംബർ 8ന് ലോകം മുഴുവൻ ഉണരുന്ന പ്രഭാതം.ഒരു മഹാദുരന്തത്തിലേക്കു ആയിരുന്നു ചൈനയിൽ വുഹാനിൽ മത്സ്യ മാംസ മാർക്കറ്റിൽ ആണ് കോവിഡ് 19 എന്നാ മഹാമാരി പൊട്ടിപ്പുറപ്പിട്ടതു. ഏതാനും മാസങ്ങളിൽ ഇത് ലോകം പിടിച്ചടക്കി. കോവിഡ് 19 എന്നാ മഹാമാരിയെ ലോക രാഷ്ട്രങ്ങൾ എല്ലാം ഭയത്തോടെ ആണ് ഈ വൈറസിനെ കാണുന്നത്. ശാസ്ത്ര ലോകം മുഴുവൻ ഇതിന് മുന്നിൽ പകച്ചു പോയിരിക്കുന്നു ലോക രാഷ്രങ്ങൾക്കു മുന്നിൽ നമ്മുടെ ഭാരതം തല ഉയർത്തി നിൽക്കുന്നു. ഈ കൊറോണയെ നമ്മക്ക് ഒരുമിച്ചു നേരിടാം. പ്രതിരോധം ആണ് ശക്തി. പുറത്തു പോകുബോൾ മാസ്ക്ക് ധരിക്കുക കൈകൾ സോപ്പിട്ടു കഴുകുക അത്യാവശ്യം കാര്യങ്ങൾക്കു മാത്രം പുറത്തു പോകുക . ഭയം അല്ല ജാഗ്രത ആണ് വേണ്ടത്.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 12/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ