എംസിബിഎം എഎൽപിഎസ് ബല്ലാകടപ്പുറം/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

ലോകം മുഴുവൻ ഭീതി പരത്തി
വന്നിടുന്നല്ലോ കൊറോണ
മനുഷ്യ മനസ്സിന്നഹങ്കാരം തീർക്കാൻ
വന്നിടുന്നല്ലോ കൊറോണ
സോപ്പിട്ട്... മാസ്കിട്ട്... ഗ്യാപ്പിട്ട് നിൽക്കാം
ജാഗ്രത കാട്ടിത്തടയാം

കദീജ ഷാഹുൽ ഹമീദ്
2 B എംസിബിഎം എഎൽപിഎസ് ബല്ലാകടപ്പുറം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത