എം റ്റി എസ് എച്ച് എസ് ഫോർ ഗേൾസ് ആനപ്രമ്പാൽ/അക്ഷരവൃക്ഷം/കരുതാം.... ജാഗ്രതയോടെ

Schoolwiki സംരംഭത്തിൽ നിന്ന്
കരുതാം.... ജാഗ്രതയോടെ

യാത്രകൾ ഒഴിവാക്കുക, വൈറസ് ബാധ അകറ്റുക

മറ്റുള്ളവരുമായി 1 മീറ്റർ എങ്കിലും അകലം പാലിക്കുക

ഇടക്കിടെ കൈകാലുകൾ സോപ്പ് ഉപയോഗിച്ച് കഴുകുക

അന്യനാടുകളിൽ നിന്ന് എത്തുന്നവർ ആരോഗ്യ വകുപ്പിനെ അറിയിക്കുക.

നമ്മൾ ഓരോരുത്തരുടെയും ജാഗ്രത നാടിന്റെയും നമ്മുടെയും സുരക്ഷക്കാകട്ടെ
 

അഭയ വി എസ്
9A എം റ്റി എസ് ജി എച്ച് എസ് ആനപ്രമ്പാൽ
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത