എം ജി ഡി ഗേൾസ് സ്കൂൾ കുണ്ടറ/അക്ഷരവൃക്ഷം/തകിടം മറിയുന്ന പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
തകിടം മറിയുന്ന പ്രകൃതി
ഈ ലോകത്തുള്ള ജീവിതം ദുരിതപൂർണ്ണം ആകാവുന്ന പല പ്രശ്നങ്ങളും മനുഷ്യൻ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. വനനശീകരണം അന്തരീക്ഷ മലിനീകരണം എന്നിവയുടെ ഇവയിൽ മുഖ്യം. അന്തരീക്ഷ താപനം, കാലാവസ്ഥാ വ്യതിയാനം , ഭക്ഷ്യക്ഷാമം, ശുദ്ധജലത്തിന് അഭാവം തുടങ്ങിയവ ഇതിൽ എല്ലാ ദുഷ്ട ഫലമാണ്. തന്മൂലം ഭൂമുഖത്തുനിന്ന് മനുഷ്യരാശി മറന്നു പോകുമോ എന്ന് പോലും ഭയപ്പെടേണ്ടിയിരിക്കുന്നു. പ്രകൃതിയെ തകിടം മറിക്കുന്ന അതിനെതിരെ ശാസ്ത്രജ്ഞന്മാർ മുന്നറിയിപ്പ് നൽകുന്നുണ്ട്. എനിക്കുവേണ്ടി കാർഡുകൾ നശിപ്പിക്കാൻ തുടങ്ങിയത് വ്യവസായവത്കരണം മുതലാണ്. കെട്ടിടം മുതൽ കടലാസ് വരെ തടി ആവശ്യമായി. അങ്ങനെ കാടുകളുടെ വിസ്തൃതി വളരെ കുറഞ്ഞു. മണ്ണൊലിപ്പ് തടയാനും അന്തരീക്ഷം തണുപ്പിക്കാനും പക്ഷിമൃഗാദികളെ നിലനിർത്താനും മഴക്കാടുകൾ കൂടിയേതീരൂ. മണ്ണിനുള്ളിൽ ജലത്തെ സംഭരിച്ചു വെക്കുന്നത് മരങ്ങളും ചെടികളും ആണ്. നമ്മുടെ നദികളും തോടുകളും വറ്റി കൊണ്ടിരിക്കുന്നു. വ്യവസായശാലകളിലെ യന്ത്രങ്ങളിൽ വാഹനങ്ങളിൽ നിന്നും ഉയരുന്ന വിഷം കലർന്ന വാതകങ്ങൾ നമ്മുടെ ജലത്തെയും വായുവിനെയും മലിനീകരിക്കപ്പെടുന്ന മലിനീകരിക്കപ്പെടു ന്നു. ജനങ്ങളുടെ അനാരോഗ്യവും പുതിയ തരം രോഗങ്ങളുടെ അവർ ഭാഗവും ആണ് ഇതുമൂലമുള്ള കെടുതികൾ. മറ്റൊരു മഹാ ദുരിതത്തെ കൂടി നാം അഭിമുഖീകരിക്കേണ്ടി വന്നേക്കും. വായു മണ്ഡലത്തെ പൊതിഞ്ഞുനിൽക്കുന്ന ഓസോൺ എന്ന വാതക ത്തിന്റെ പാളികളാണ് സൂര്യപ്രകാശത്തിലെ വിഷാംശത്തെ തടഞ്ഞുനിർത്തുന്നത് ഫാക്ടറി കുഴൽ അമിതമായി വിസർജിക്കുന്ന കാർബൺഡയോക് സൈഡും മറ്റുചില വിഷവാതകങ്ങളും ഈ ഓസോൺ ആളുകളെ തുളച്ചു കൊണ്ടിരിക്കുന്നു. ഈ അവസ്ഥ ഭൂഗോളത്തിൽ ചുട്ടുപൊള്ളിക്കുന്ന ചൂട് ഏൽപ്പിക്കുന്നു. ഭാവിയിൽ ദൈവങ്ങളെയും ഹിമാലയം തുടങ്ങിയ പർവ്വതങ്ങളെയും മഞ്ഞ് ഉരുകിയ കാം. സമുദ്രത്തിലെ ജലനിരപ്പ് ഒരുമീറ്റർ ഉയർന്ന ലോകത്തുള്ള മിക്ക തുറമുഖങ്ങളും മഹാ നഗരങ്ങളും വെള്ളത്തിലാകും. പ്രകൃതിയുടെ ഈ തകിടം മറിച്ചിൽ ഒഴിവാക്കാൻ ആധുനിക മനുഷ്യൻ ശ്രമിച്ചേ പറ്റൂ
ജിയ റെജി
VIIB എം.ജി.ഡി.ഹൈസ്കൂൾ ഫോർ ഗേൾസ് , കുണ്ടറ
കുണ്ടറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം