എം.വി.എ..എൽ.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/സുന്ദരി കാക്ക

Schoolwiki സംരംഭത്തിൽ നിന്ന്
സുന്ദരി കാക്ക


കാ കാ കാക്ക
കറു കറുത്തൊരു കാക്ക
മിനുമിനുത്തൊരു കാക്ക
വൃത്തിയുള്ള കാക്ക
കാ കാ കാക്ക

 

പാർവണ.പി
1 A MVALPS ARIYALLUR
PARAPPANANGADI ഉപജില്ല
MALAPPURAM
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത