ഹരിതാപമാണെന്റെ കേരളം മലയാളനാടാണു കേരളം മനസ്സിലെ മധുരം തുളുമ്പുന്ന കേരളം ഹൃദയത്തിനുള്ളിൽ മായാതെ - സൂക്ഷിച്ച ഏടാണു കേരളം
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത