എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/ക്ലബ്ബുകൾ/2026-27
ദൃശ്യരൂപം


ജൂൺ 5 പരിസ്ഥിതി ദിനം ഹരിത ക്ലബ് ന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ഭംഗിയായി കൊണ്ടാടി. വാർഡ് മെമ്പർ ഉദ്ഘാടനം ചെയ്തു. ക്വിസ്, പോസ്റ്റർ നിർമാണം, ചിത്രരചന എന്നിവ യിൽ നിരവധി കുട്ടികൾ വിജയികളായി.നീതു tr, വിദ്യ tr എന്നിവർ നേതൃത്വം നൽകി.