ഉള്ളടക്കത്തിലേക്ക് പോവുക

എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/ക്ലബ്ബുകൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ദിനം
വൃക്ഷതയ്യ് നടൽ

ജൂൺ 5 പരിസ്ഥിതി ദിനം ഹരിത ക്ലബ്‌ ന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ഭംഗിയായി കൊണ്ടാടി. വാർഡ് മെമ്പർ ഉദ്ഘാടനം ചെയ്തു. ക്വിസ്, പോസ്റ്റർ നിർമാണം, ചിത്രരചന എന്നിവ യിൽ നിരവധി കുട്ടികൾ വിജയികളായി.നീതു tr, വിദ്യ tr എന്നിവർ നേതൃത്വം നൽകി.