2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിനെ തെരെഞ്ഞെടുക്കുന്നതിനായുള്ള അഭിരുചി പരീക്ഷ ജൂൺ 25 ന് നടക്കുകയാണ്.അതിന് മുന്നോടിയായി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത എല്ലാ കുട്ടികൾക്കും മാതൃകാ പരീക്ഷ നടത്തി
അഭിരുചി പരീക്ഷ 25/6/ 2025
20036-LK aptitude test 120036-LK aptitude test 2
2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിനെ തെരെഞ്ഞെടുക്കുന്നതിനായുള്ള അഭിരുചി പരീക്ഷ ജൂൺ 25 ന് നടന്നു .എട്ടാം ക്ലാസ്സിലെ 298 കുട്ടികളിൽ 211 പേർ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു.208 പേർ പരീക്ഷ എഴുതി .25 ലാപ്ടോപ്പുകൾ പരീക്ഷയ്ക്കായി സജ്ജീകരിച്ചിരുന്നു .രാവിലെ പത്ത് മണിക്ക് ആരംഭിച്ച പരീക്ഷാ നടപടികൾ വൈകുന്നേരം 3 .30 നാണ് അവസാനിച്ചത് .