എം.എൻ.കെ.എം.ജി.എച്ച്.എസ്.എസ്. പുലാപ്പറ്റ/ലിറ്റിൽകൈറ്റ്സ്/2023-26
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 20036-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 20036 |
| യൂണിറ്റ് നമ്പർ | LK/2018/20036 |
| അംഗങ്ങളുടെ എണ്ണം | 41 |
| റവന്യൂ ജില്ല | Palakkad |
| വിദ്യാഭ്യാസ ജില്ല | Mannarkkad |
| ഉപജില്ല | Cherpulassery |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Susmitha nair |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Sajitha.A |
| അവസാനം തിരുത്തിയത് | |
| 10-08-2025 | 20036sw |
സ്‌ക്കൂൾ തല ക്യാമ്പ് 7 / 11 / 24
മറ്റു സ്ക്കൂളിലെ കുട്ടികൾക്കുള്ള പരിശീലനം 28/7/25
അടുത്തുള്ള എ.എൽ.പി സ്ക്കൂൾ ഉമ്മനഴിയിലെ നാലാം ക്ലാസ്സ് കുട്ടികളെ (30 പേർ )അവരുടെ ഐ.ടി പാഠപുസ്തകം "കളിപ്പെട്ടി"യിലെ പാഠഭാഗങ്ങൾ പരിശീലിപ്പിച്ചു.സ്ക്കൂളിൽനിന്നും 15 ലാപ്‌ടോപ്പുകൾ അവിടേയ്ക്ക് കൊണ്ടുപോയി, രണ്ടു കുട്ടികൾക്ക് ഒന്ന് എന്ന രീതിയിൽ ക്രമീകരിച്ചു .ലിറ്റിൽ കൈറ്റ്സിന്റെ 5 കുട്ടികൾ ക്ലാസ്സെടുത്തു .15 പേർ അവരെ സഹായിച്ചു
സ്ക്കൂൾ ഇലക്ഷൻ മുന്നൊരുക്കം 8/8/25
എല്ലാ ക്ലാസ്സിലെയും ലാപ്‌ടോപ്പുകളിൽ "സമ്മതി" എന്ന ഇലക്ഷൻ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്ത് പ്രവർത്തന സജ്ജമാക്കി