എം.എസ്.സി.എൽ.പി.എസ്. നരിയാപുരം‍/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

13 സെന്റ് സ്ഥലത്ത് ചുറ്റുമതിലിനുള്ളിൽ സ്ഥിതിചെയ്യുന്ന ഉറപ്പുള്ളതും സ്ഥിരവുമായ ഓടിട്ട കെട്ടിടത്തിൽ നാല് മുറികളും ഓഫീസുമായി പ്രവർത്തിക്കുന്നു. ക്ലാസ് മുറികൾ വൈദ്യുതീകരിച്ചിട്ടുള്ള ഈ സ്കൂളിൽ കമ്പ്യൂട്ടർ പഠന സൗകര്യം, ലാബ്, ലൈബ്രറി എന്നിവ പ്രവർത്തിക്കുന്നു. കളിസ്ഥലം, കുടിവെള്ള സൗകര്യം, ആവശ്യമായ ശുചിമുറികൾ, പാചകപ്പുര, ഫലവൃക്ഷങ്ങൾ എന്നിവയുണ്ട്.