എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി/പ്രവർത്തനങ്ങൾ/ചാന്ദ്രദിനാഘോഷം
ചാന്ദ്രദിനം

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ ദിനം ചാന്ദ്രദിനമായി ആചരിക്കുന്നു ഇത് ഒരു മനുഷ്യന്റെ ചെറിയ കാൽവയ്പ്പ് മാനവരാശിക്ക് വലിയ കുതിച്ചുചാട്ടം എന്ന നീലാംനാൽ തന്നെ വിശേഷിപ്പിക്കപ്പെട്ട ഈ ദിവസം മാനവ ചരിത്രത്തിലെ നാഴികക്കല്ലിൽ ഒന്നായി വിശേഷിപ്പിക്കപ്പെടുന്നു അതിനാൽ തന്നെ അതേ ദിവസം ജ്യോതിശാസ്ത്ര പഠനം ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം എന്നിവയെ കുറിച്ച് അവബോധം ഉണർത്തുന്ന ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി.കൂടാതെ പോസ്റ്റർ മത്സരവും സംഘടിപ്പിച്ചു.