എം.എ.എൽ.പി.എസ്. വാലില്ലാപുഴ/അക്ഷരവൃക്ഷം/പരിസ്ഥിതിശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിശുചിത്വം
            ശുചിത്വം തുടങ്ങേണ്ടത് നമ്മളിൽ നിന്നാണ്‌. നമ്മുടെ ശരീരവും മനസ്സും വിടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. മനുഷ്യൻ ഉപയോഗിച്ച് തള്ളുന്ന  മാലിന്യങ്ങൾ മുലം വായു, ജലം, മണ്ണ്‌, ആഹാരം ഇവയെല്ലാം മലിനമായി. മനുഷ്യൻ പ്രകൃതിയേ ചുഷണം ചെയ്യുന്നു. ഇത് മുലം  കാലാവസ്ഥാ വ്യതിയാനങ്ങളും നമ്മളിൽ ദുരനുഭവങ്ങളും സൃഷ്ടിക്കുന്നു. അതുകൊണ്ട്‌ നമ്മുടെ വിട്ടിലെ മാലിന്യങ്ങൾ ജൈവവളമാക്കി ഉപയോഗിക്കൂക. പ്ലാസ്റ്റിക് മാലിന്യങ്ങൾ കൃത്യമായി സംസ്കരിച്ച് ഉപയോഗിക്കുക.
സന
2 A എം.എ.എൽ.പി.എസ്. വാലില്ലാപുഴ
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം